പ്രഹസനമാകുന്ന മറ്റു അവാർഡ് വേദികൾക്ക് പരിഹാസവുമായി CPC അവാർഡ്‌സ് | Oneindia Malayalam

2018-02-19 103

സോഷ്യല്‍ മീഡിയയിലെ സിനിമ കൂട്ടായ്മയായ സിനിമാ പരഡീസോ ക്ലബ്ബ് സിനിമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. സാധാരണയില്‍ നിന്നും വ്യത്യസ്തമായി ഒരു പുരസ്‌കാര വിതരണമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. മികച്ച സംവിധായകന്‍, നടന്‍, സിനിമ എന്നിങ്ങനെ സിനിമാ മേഖലയിലെ പല പുരസ്‌കാരങ്ങളും അര്‍ഹതപ്പെട്ടവര്‍ക്ക് തന്നെ കിട്ടിയിരുന്നു.